കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ബ്ലോക്ക് 1 ലെ തടവുകാരനായ മനോജിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
Hashish oil seized in Kannur Central Jail.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.