പാപ്പിനിശ്ശേരി: എക്‌സൈസ് ഇൻസ്‌പെക്ടർ ജസീറലി ഇ വൈയും പാർട്ടിയും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരിയിൽ വച്ച് കല്ല്യാശ്ശേരി പാറക്കടവ്, അഞ്ചാംപീടികയിലെ ഷിൽന നിവാസിൽ ഷിൽന.എ(32) എന്നയാളുടെ പേരിൽ 0.459 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് NDPS കേസെടുത്തു.
പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവൻറീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ, രാജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും ഉണ്ടായിരുന്നു.
Woman arrested by excise with deadly drug methamphetamine

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.