കൊയിലാണ്ടി :കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ ഇടത്തോട്ട് തന്നെ. പോരാട്ട ഭൂമിയായ കൊയിലാണ്ടിയിൽ 46 സീറ്റിൽ 22 സീറ്റിൽ എൽ ഡി എഫ് നിലനിർത്തി. പോരാട്ടത്തിൽ പൊരുതി യു ഡി എഫ് പത്തൊമ്പത് സീറ്റ് നിലനിർത്തിയപ്പോൾ എൻ ഡി എ നാലും നേരിയെടുത്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഭരണത്തിൽ എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം.
Koyilandy will raise the red flag; LDF will continue to rule the municipality.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.