ബക്കളത്തുനിന്ന് കാണാതായ 14 കാരനെ ഗോവയിൽ കണ്ടെത്തി; #Man_Missing#Taliparamba

 


തളിപ്പറമ്പ്: കാണാതായ 14 കാരനെ ഗോവയില്‍ കണ്ടെത്തി.ബക്കളം അയ്യന്‍കോവിലിലെ ഇസ്മായിലിന്റെ മകന്‍ പി.പി.മുഹമ്മദ് ജസീലിനെയാണ് ഗോവയിലെ പനവേലില്‍ കണ്ടെത്തിയത്.

25 ന് രാത്രി എട്ടോടെയാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കാണാതായത്.ട്രെയിനില്‍ കയറി ഗോവയിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസും ബന്ധുക്കളും ഗോവയിലേക്ക് പോയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0