കണ്ണൂർ : കനത്തമഴയെ തുടര്‍ന്ന് കാസര്‍കോട്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ഗവർണമെന്റ് സംവിധാനങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.