കെഎസ്ആർടിസി വിനോദ, തീർഥ യാത്രകൾ #ksrtc
കണ്ണൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് കണ്ണൂർ നാലമ്പലം, 17 ന് കാരിയാത്തുംപാറ, തോണിക്കടവ്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, 19 ന് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് വിനോദ തീർത്ഥയാത്രകൾ സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ഫോൺ : 9495403062, 9745534123.