എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമം: കയ്യോടെ പൊക്കി പോലീസ് #ATM

 



കോഴിക്കോട്: കോഴിക്കോട് കുന്നമംഗലം എടിഎം കൗണ്ടർ തകർക്കാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. ചാത്തമംഗലം കളത്തോടിൽ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച അസം സ്വദേശി ബാബുലിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ 2:30 നാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചത്. രാത്രി പരിശോധനയിലായിരുന്ന പോലീസ് ഷട്ടറുകൾ തുറന്നിട്ടില്ലെന്ന് കണ്ടെത്തി, കൗണ്ടറിനുള്ളിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0