അമൃത്സർ സുവർണ്ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി #latest_news
By
Editor
on
ജൂലൈ 19, 2025
അമൃത്സർ സുവർണ്ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശുഭം ദുബെ അറസ്റ്റിലായി. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറും പറഞ്ഞു.