ഗോവയ്ക്ക് പുതിയ ഗവർണർ #goa
By
Open Source Publishing Network
on
ജൂലൈ 14, 2025
പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ഗോവയ്‌ക്ക് പുതിയ ഗവർണർ. അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവർണർ. മുൻ കേന്ദ്ര വ്യോമയാന മന്ത്രി ആയിരുന്നു.
2021 ജൂലൈ 7 നായിരുന്നു പത്തൊന്പതാമത് ഗോവൻ ഗവർണറായി പി എസ് ശ്രീധരൻ പിള്ള ചുമതലയേറ്റത്.