വിമാനത്താവളത്തിൽ വൻ കള്ളപ്പണ വേട്ട #Flash_news

 



തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കള്ളപ്പണ വേട്ട. രണ്ട് ലാറ്റിനമേരിക്കൻ പൗരന്മാരെയാണ് അറസ്റ് ചെയ്തത്. ഇരുവരുടെയും കൈകളിൽ നിന്ന് 84 ലക്ഷം രൂപയാണ് പിടികൂടിയത്. രണ്ടുപേരും ദോഹയിലേക്ക് പോകാനായി വിമാനത്തവാളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0