തിരുവനന്തപുരം: നാളെ മുതല്‍ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തും.
ഇന്ന് വൈകിട്ട് നാലരയ്ക്കാണ് ചര്‍ച്ച. ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയിൽ എത്താതെ പിരിയുകയായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.