കണ്ണൂർ- മുംബൈ എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് പുനരാരംഭിച്ചു #Air_India

 

   മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ- മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. സെപ്റ്റംബർ നാല് മുതൽ ആഴ്ചയിൽ ഒന്നും ഒക്ടോബർ 28 മുതൽ ആഴ്‌ചയിൽ 3 ദിവസവുമാണ് സർവീസ്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0