ചെമ്പേരി ടൗണിൽ തെരുവ് നായയുടെ അക്രമം, 8 പേർക്ക് കടിയേറ്റു #Flash_News
By
Editor
on
ജൂലൈ 11, 2025
ചെമ്പേരി: ചെമ്പേരി ടൗണിൽ തെരുവ് നായയുടെ അക്രമം. എട്ടോളം പേർക്ക് നായയുടെ കടിയേറ്റു. ടൗണിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉൾപ്പെടെയാണ് കടിയേറ്റത് പരിക്കേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.