തോട്ടട : ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക്ക് കോളേജുകളില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമ കോഴ്സിന്റെ ഒന്നാംവര്‍ഷത്തിലേക്കും ഐ.ടി.ഐ /പ്ലസ് ടു പാസായവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്കും പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.