ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് ഡയറക്ടർ - ഓപ്പറേഷൻസ് ലീലാമ്മ തോമസ് അന്തരിച്ചു. അവർക്ക് 63 വയസ്സായിരുന്നു. സംസ്കാരം നാളെ ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ പള്ളിയിൽ നടക്കും.
ലീലാമ്മ 18 വയസ്സുള്ളപ്പോൾ ശ്രീ ഗോകുലം ചിറ്റ്‌സിൽ ചേരുകയും ഡയറക്ടർ സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഗോകുലം ഗോപാലൻ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.