ഗേറ്റും മതിലും തകർന്നുവീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം..#latestnews

 


 പാലക്കാട് അഞ്ച് വയസ്സുകാരൻ ദാരുണമായി മരിച്ചു. പാലക്കാട് എലപ്പുള്ളിയിലെ നെയ്തലയിൽ കൃഷിയിടത്തോട് ചേർന്നുള്ള ഗേറ്റും മതിലും തകർന്ന് അഞ്ച് വയസ്സുകാരൻ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകൻ അഭിനിത്താണ് മരിച്ചത്.

നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകനാണ് അഭിനിത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെയാണ് മതിൽ കുട്ടിയുടെ ദേഹത്തേക്ക് വീണത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0