തളിപ്പറമ്പ: തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു.
പട്ടുവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴാം മൈൽ - കുവോട്, കുപ്പം മംഗലശ്ശേരി വഴി പോകണമെന്ന് ആർ ഡി ഒ, ടി വി രഞ്ജിത്ത്. ശക്തമായ മഴ വീണ്ടും മണ്ണിടിച്ചലിനു ഇടയാക്കുമോ എന്ന ആശങ്കയും പ്രദേശവാസികളിൽ പരിഭ്രാതി പരത്തുന്നുണ്ട്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.