ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാംക്ലാസ് പരീക്ഷകളിൽ മികച്ച നേട്ടവുമായി കേരളം. ഐഎസ്എസ്ഇക്ക് 99.94 ശതമാനം
വിജയശതമാനത്തിൽ മുന്നിൽ :
99.95 ശതമാനം വിജയമാണ് കേരളത്തിൽ കാഴ്ചവെച്ചത്. പട്ടികജാതിവിഭാഗത്തിൽ 99.48 ശതമാനവും പട്ടികവർഗവിഭാഗത്തിൽ നൂറുശതമാനവുമാണ് വിജയം. ഫലം ഡിജി ലോക്കർ വഴിയും പരിശോധിക്കാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ജോസഫ് ഇമാനുവൽ അറിയിച്ചു. ഇപ്രൂവ്‌മെൻ്റ് പരീക്ഷകൾ ജൂലായിൽ നടക്കും