കോഴിക്കോട് നഗരത്തിൽ സ്‌പെയർപാട്‌സ് ഗോഡൗണിൽ തീപ്പിടിത്തം..#fireaccident

 

 കോഴിക്കോട്: സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം ഗേറ്റിന് സമീപമുള്ള ഇരുനില വീട്ടിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം 6:30 ഓടെയാണ് സംഭവം. പഴയ വാഹനങ്ങളുടെ അവശിഷ്ട ഭാഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി ഈ വീട് ഉപയോഗിച്ചിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0