അംഗീകാരത്തിന്റെ നിറവില്‍
CET Payyanur, AICTE, COA, കേരള സർക്കാർ അംഗീകാരം നേടിയതും APJ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തതുമായ ഒരു സ്ഥാപനമാണ്. നിലവാരമുള്ള വിദ്യാഭ്യാസം, അത്യാധുനിക ഫെസിലിറ്റികൾ, വിദ്യാർത്ഥി സൗഹൃദവും - പരിസ്ഥിതി സൗഹൃദവുമായ സ്ഥാപനത്തിൽ ഇന്ത്യയുടനീളമുള്ള വിദ്യാർത്ഥികൾക്ക് സംശയാതീതമായി കരിയർ നിർമാണത്തിന് മികച്ച അവസരമാണ് ലഭിക്കുന്നത്.
നൂതനവും വൈവിധ്യവുമായ കോഴ്സുകള്‍
പ്രധാന കോഴ്സുകൾ:
B.Tech (4 വർഷം)
-
കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (Data Science)
-
ആർടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിങ് (AI & ML)
-
സിവിൽ എഞ്ചിനീയറിംഗ്
-
മെക്കാനിക്കൽ എഞ്ചിനീയറിംഗ്
-
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്
-
എലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ
B.Arch (5 വർഷം)
-
യോഗ്യത: NATA, Plus Two
D.Arch (3 വർഷം)
-
യോഗ്യത: SSLC
B.Tech (4 വർഷം) ഡിഗ്രിയിലേക്ക് പ്രവേശനം നേടാവുന്ന പ്രധാന ശാഖകളിൽ കംപ്യൂട്ടർ സയൻസ് (ഡാറ്റ സയൻസ് സ്പെഷലൈസേഷൻ), ആർടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിംഗ്, സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുന്നു. ഓരോതും സ്വതന്ത്രമായ ലാബ് സംവിധാനവും അധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും ലഭ്യമാണ്.
അതോടൊപ്പം തന്നെ B.Arch (5 വർഷം) ആർക്കിടെക്ചർ ഡിഗ്രിയിലേക്കും, D.Arch (3 വർഷം) ഡിപ്ലോമ കോഴ്സിലേക്കുമുള്ള അഡ്മിഷനുകളും ആരംഭിച്ചിരിക്കുന്നു. B.Arch പ്രവേശനത്തിന് NATAയും Plus Twoയും യോഗ്യതയായി ആവശ്യമാണ്. D.Archയ്ക്ക് SSLC പഠനം മതിയാകും. ആർകിടെക്ചറിന്റെ സുന്ദര ലോകത്ത് കടന്നു പോവാൻ ആഗ്രഹിക്കുന്നവർക്കും ക്രിയാത്മകതയേയും സാങ്കേതികതയേയും സമന്വയിപ്പിക്കുന്ന കരിയറിനായി ഇത് മികച്ച അവസരമാണ്.
CET പയ്യന്നൂർ അവരുടെ വിദ്യാര്‍ത്ഥികളെ ഡിഗ്രി നേടാൻ മാത്രം പ്രാപ്തരാക്കുന്നില്ല; പകരം, മികച്ച ആഗോള കഴിവുകൾ, പ്രായോഗിക പരിചയം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും വളർത്തുന്നു. കോളേജിൽ ഫാക്കൽറ്റികളുടെ മികച്ച അറിവും പരിചയവും, മികച്ച രീതിയില്‍ മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷയ്ക്കും, കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.cetp.edu.in. കോളേജ് കോഡ്: CEN.
📞 വിളിക്കേണ്ട നമ്പറുകൾ:
04985 279842, 277842, 299810
+91 7560961001
+91 9567627280