കേരളത്തിന്റെ പെൺകരുത്ത്മായി വാട്ടർ പോളോയിൽ സ്വർണപതക്കം#Kerala
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിന് ഏഴാം സ്വർണം. വനിതകളുടെ വാട്ടർ പോളോയിൽ മഹാരാഷ്ട്രയെ 11-7ന് തോൽപ്പിച്ചാണ് കേരളത്തിന്റെ സ്വർണനേട്ടം.
ഇതോടെ ഇതുവരെ 19 മെഡലുകളാണ് കേരളം നേടിയത്. ഏഴ് സ്വർണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി 8-ാം സ്ഥാനത്താണ് കേരളം. വാട്ടർപോളോ പുരുഷവിഭാഗത്തിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.