തളിപ്പറമ്പ്: ഫുട്‌ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ(34) വീണ്ടും പോക്‌സോ കേസില്‍ റിമാന്‍ഡിലായി. ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇന്നലെയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്. 2022ലും സമാനമായ കേസില്‍ മുസ്തഫ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.