KGCE സപ്ലിമെന്ററി പരീക്ഷക്കുള്ള അപേക്ഷ ഫൈനോട് കൂടി ഇന്ന് (27.08.2024) വരെ സമർപ്പിക്കാം. ഇന്ന് കഴിഞ്ഞതിന് ശേഷം 830 രൂപ ഫൈൻ ആയിരിക്കും..
പഠിച്ച സ്ഥാപനവുമായി ഇന്ന് തന്നെ ബന്ധപ്പെടുക..
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.