എറണാകുളം: HVAC മേഖലയിൽ പ്രവർത്തിക്കുന്ന Chilltech Solutions വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. പരിചയസമ്പന്നർക്കും പുതുമുഖങ്ങൾക്കും അവസരമുണ്ട്.
ഒഴിവുകളും യോഗ്യതകളും:
Site Supervisor
2 വർഷത്തെ പ്രവൃത്തിപരിചയം.
HVAC യോഗ്യത നിർബന്ധം.
Sales Staff
2 വർഷത്തെ പ്രവൃത്തിപരിചയം.
AutoCAD Designer
1 ഫ്രഷർ, 1 എക്സ്പീരിയൻസ്ഡ് ഉദ്യോഗാർത്ഥി.
HVAC യോഗ്യത.
ജോലി സ്ഥലം: എടപ്പള്ളി – പുക്കാട്ടുപടി റോഡ്, പാലഞ്ചേരി മുഗൾ, എടത്തല പി.ഒ., ആലുവ, കൊച്ചി, കേരളം – 683561.
അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും:
📞 ഫോൺ: +91 75106 60889
📧 ഇമെയിൽ: Chilltechdgm@gmail.com
പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷവും കരിയർ വളർച്ചയ്ക്കുള്ള അവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.
കടപ്പാട്: Chilltech Solutions
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.