മൂന്ന് മാസം കൊണ്ട് സർട്ടിഫൈഡ് AC ടെക്‌നീഷ്യൻ ആവാം, അഡ്മിഷൻ ആരംഭിച്ചു. #ACTechnician #ShortTerm


കണ്ണൂർ : SSLC, +2 അല്ലെങ്കില്‍ ഡിഗ്രീ എന്നിവ കഴിഞ്ഞു നില്‍ക്കുന്ന തൊഴില്‍ രഹിതർക്കും പുതിയ ജോലി അന്വേഷിക്കുന്നവർക്കും ഒരു സ്കില്‍ പഠിച്ച് സ്വദേശത്തും വിദേശത്തും ജോലി നേടുവാനുള്ള സുവര്‍ണ്ണാവസരവുമായി കണ്ണൂർ തളിപ്പറമ്പിലുള്ള ഹാം ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് സർവീസസ്, മൂന്നു മാസം ദൈര്‍ഘ്യമുള്ള, കാര്‍ AC, റെഫ്രിജറേറ്റർ, ഇൻവേർട്ടർ AC എന്നിവ ഉള്‍പ്പടെയുള്ള BSS സര്‍ട്ടിഫൈഡ് AC ടെക്നീഷ്യന്‍ കോഴ്സ് ആണ് അർഹരായവർക്ക് സ്കോളര്‍ഷിപ്പോടെ പഠിക്കുവാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോഴ്സിനോടൊപ്പം കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ്, മോക്ക് ഇന്റർവ്യൂ, സംരംഭകത്വ വികസനം തുടങ്ങി ഒട്ടനവധി ആഡ്ഓണുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. പരിമിതമായ സീറ്റുകളിൽ ഇപ്പോൾ തന്നെ ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് : https://forms.gle/z2RtTUbHo1CUSNB8A

ബന്ധപ്പെടാനുള്ള നമ്പർ : 9072 33 88 22, 9151 33 88 22

MALAYORAM NEWS is licensed under CC BY 4.0