LDF ലീഡ് ഒരു സീറ്റിൽ മാത്രം; ആറ്റിങ്ങലിൽ ലീ‍ഡ് പിടിച്ച് അടൂർ പ്രകാശ്... #Election2024

 


ആറ്റിങ്ങലിൽ അടൂർ പ്രകാശ് ലീഡ് പിടിച്ചെടുത്തു. 975 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത് ഇതോടെ എൽഡിഎഫ് ലീഡ് ഒരു സീറ്റിലേക്ക് മാത്രം ഒതുങ്ങി. ആലത്തൂരിൽ 15947 വോട്ടുകൾക്കാണ് കെ രാധാകൃഷ്ണൻ മുന്നേറുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0