ഇടത് കോട്ടയെ ഞെട്ടിച്ച് കെ സുധാകരൻ... #Election2024

 


കണ്ണൂരിൽ കെ സുധാകരന്റെ ലീ‍ഡ് 53343 വോട്ടുകളായി ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും ലീഡ് പിടിച്ചു.

MALAYORAM NEWS is licensed under CC BY 4.0