അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് വിളിക്കേണ്ട കൺട്രോൾ റൂം നമ്പറുകൾ..... #Help_Deskകണ്ണൂർ: ജില്ലയിൽ കാലവർഷം സംബന്ധിച്ച് അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം.

ബന്ധപ്പെടേണ്ട കൺട്രോൾ റൂം- കളക്ടറേറ്റ്: 0497 2700645, 0497 2713266,  9446682300. ടോൾഫ്രീ 04971077, 18004951095

താലൂക്ക് ഓഫീസുകൾ/ കൺട്രോൾ റൂം- കണ്ണൂർ: 0497 2704969, തളിപ്പറമ്പ്: 0460 2203142, തലശ്ശേരി: 0490 2343813, ഇരിട്ടി: 0490 2494910, പയ്യന്നൂർ: 04985 294844


MALAYORAM NEWS is licensed under CC BY 4.0