മുംബൈയെ വീഴ്ത്തി രാജസ്ഥാന്‍... #SportsNews
By
News Desk
on
ഏപ്രിൽ 23, 2024
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് .9 വിക്കറ്റിനാണ് രാജസ്ഥാൻ മുംബൈയെ തകർത്തത്. രാജസ്ഥാൻ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം എട്ടു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
പുറത്താകാതെ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് ജയ്‌സ്വാൾ 104 റൺസെടുത്തു. പുറത്താകാതെ 38 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണും തിളങ്ങി. സീസണിലെ ഏഴാം ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു.