DYFI പ്രവർത്തകനെ വെട്ടികൊന്നു


കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമിതാബ്, വിജിത്ത്, എന്നിവരാണ്  കേസിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.