കൊല്ലം രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കിണർ കുഴിക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ കല്ലുംപുറം സ്വദേശി വിനോദ് എന്ന തൊഴിലാളിയാണ് കിണറ്റിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്.
മണ്ണ് ഇടിഞ്ഞ് താഴ്ന്നു, തൊഴിലാളി കിണറ്റില്‍ കുരുങ്ങി.. #Accident
By
Open Source Publishing Network
on
ജൂലൈ 25, 2023