ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല, ആംബുലൻസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ചതായി പരാതി. #AmbulanceDriverAttacked

കോഴിക്കോട് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറെ ബൈക്ക് യാത്രികൻ ക്രൂരമായി മർദിച്ചു.  മർദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു.
ഹോൺ മുഴക്കിയതിന്റെ പേര് പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു.  പേരാമ്പ്ര-ചെമ്പ്ര റോഡിൽ വനിതാ ഹോസ്റ്റലിന് സമീപമാണ് ആക്രമണം നടന്നത്. പോലീസ് കേസെടുത്തു.
Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News