വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വിമാനം ഇടുക്കി സത്രം എയർസ്ട്രിപ്പിൽ ഇറക്കി. രണ്ട് സീറ്റുകളുള്ള വൈറസ് എസ്ഡബ്ല്യു വിമാനം ലാൻഡ് ചെയ്തു. സംരംഭം വിജയത്തിലെത്തുന്നതിന് മുമ്പ് നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവന്നു.
രാവിലെ 9.30ന് കൊച്ചിയിൽ നിന്ന് പറന്നുയർന്ന വൈറസ് എസ്ഡബ്ല്യു വിമാനം 10.30ഓടെ എയർസ്ട്രിപ്പിലെത്തി. മൂന്ന് തവണ വട്ടമിട്ടു പറത്തി ഒടുവിൽ റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.