കാശ്മീരിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. | Terrorists Killed

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു.  ഡ്രാച്ച് ഏരിയയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.  മുലു മേഖലയിൽ സംഘർഷം തുടരുകയാണ്.
  12 മണിക്കൂറിനിടെ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.  മുളു മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി.
MALAYORAM NEWS is licensed under CC BY 4.0