ഭർത്താവിന്റെ പീഡനവും ബലാത്സംഗമാണെന്ന് സുപ്രീം കോടതി.  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
  "വിവാഹിതരായ സ്ത്രീകളെയും ബലാത്സംഗത്തിന് ഇരയായവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗം ഉഭയ സമ്മതമില്ലാത്ത ലൈംഗികതയാണ്. ഇത്തരം അക്രമങ്ങളിൽ സ്ത്രീകൾ ഗർഭിണികളാകും. ഈ സാഹചര്യത്തിൽ ഗർഭച്ഛിദ്രം നടത്താം'- കോടതി പറഞ്ഞു.
  എല്ലാ സ്ത്രീകൾക്കും ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി നിരീക്ഷിച്ചു.  വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.
 
   വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.