HARTHAL : ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്, ഉരുക്കു മുഷ്ടിയോടെ നേരിടണം എന്ന് ഹൈക്കോടതി, സ്വമേധയാ കേസ് എടുത്തു.
September 23, 2022
ഹർത്താൽ ഉരുക്കുമുഷ്ടിയോടെ നേരിടണം , പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.
ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി.
കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
നിര്‍ദേശിച്ചു. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ
ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ
സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.