#IDUKKI : #ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (02 ആഗസ്റ്റ് 2022) #അവധി.
August 01, 2022
ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ചഅവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി
നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും
മാറ്റമുണ്ടായിരിക്കുന്നതല്ല.