#FIFA : വിലക്ക് പിൻവലിച്ച് ഫിഫ : ഇനി ഇന്ത്യക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
August 27, 2022
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ മൂന്നാം കക്ഷികളുടെ ഇടപെടലിനെ തുടർന്ന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഇനി മത്സരങ്ങളിൽ ഇന്ത്യൻ ടീമിനും ക്ലബുകൾക്കും ഇറങ്ങാം. വിധിയോടെ ചില പ്രധാന മത്സരങ്ങളുടെ വേദിയായി മാറാനും ഇന്ത്യക്ക് കഴിയും.