അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശി വിജയ്
അബ്രഹാമിനെ(31)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ യുവാവ് കയറി
പറ്റിയത്. സംശയം തോന്നിയ അധികൃതർ പിടികൂടി പയ്യന്നൂർ പോലീസിൽ
ഏല്പിക്കുകയായിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.