കാസർകോട്: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. കാസർകോട് എളേരിത്തട്ട് സ്വദേശികളായ ശരത്തിന്റെയും അജിതയുടെയും മകൾ ഋതുചന്ദ്ര മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീടിനടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
പാമ്പുകടിയേറ്റു.
A four-and-a-half-year-old girl who was undergoing treatment for a snake bite died.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.