പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. # Snake_Bite

 


കാസർകോട്:
പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. കാസർകോട് എളേരിത്തട്ട് സ്വദേശികളായ ശരത്തിന്റെയും അജിതയുടെയും മകൾ ഋതുചന്ദ്ര മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീടിനടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.

പാമ്പുകടിയേറ്റു.

 A four-and-a-half-year-old girl who was undergoing treatment for a snake bite died.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0