kavadiyar land scam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kavadiyar land scam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കവടിയാർ ഭൂമി തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് പ്രതി അറസ്റ്റിൽ #latest_news

തിരുവനന്തപുരം: കവടിയാർ ജവഹർ നഗറിലെ ഭൂമി തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ്  അനന്തപുരി മണികണ്ഠനെ അറസ്റ്റ് ചെയ്തു. അനന്തപുരി മണികണ്ഠനെയാണ് ബാംഗ്ലൂരിൽ വെച്ച് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. കേസിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

ജവഹർ നഗറിലെ 1.5 കോടി രൂപയുടെ സ്വത്ത് തട്ടിപ്പ് കേസിലെ പ്രധാന സൂത്രധാരനാണ് മണികണ്ഠൻ. തിരുവനന്തപുരം ഡിസിസി അംഗമാണ്. തട്ടിപ്പ് നടത്തിയ മെറിൻ ജേക്കബ് എന്ന സ്ത്രീക്ക് മണികണ്ഠൻ ആവശ്യമായ രേഖകൾ നൽകിയതായി പോലീസ് കണ്ടെത്തി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0