ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആർഡിഒ. ഡിആർഡിഒയും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനവും സംയുക്തമായാണ് ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന റൈഫിൾ വികസിപ്പിച്ചത്. സ്വകാര്യ ഏജൻസിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പൂനെ ആസ്ഥാനമായുള്ള ഡിആർഡിഒയുടെ ആയുധ ഗവേഷണ വികസന സ്ഥാപനമാണ് 7.62*51 കാലിബർ റൈഫിൾ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഉഗ്രത്തിന് 500 മീറ്റർ പരിധിയുണ്ട്, 4 കിലോഗ്രാമിൽ താഴെയാണ് ഭാരം. ഇതിന് 20 റൗണ്ട് മാഗസിൻ ശേഷിയുമുണ്ട്. സിംഗിൾ, ഫുൾ, ഓട്ടോ മോഡിൽ ഫയർ ചെയ്യാം.
Ugra എന്ന ലേബല് ഉള്ള പോസ്റ്റുകള് കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ugra എന്ന ലേബല് ഉള്ള പോസ്റ്റുകള് കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.