കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതുവയസ്സുകാരൻ മരിച്ചു; നാടിനെ നടുക്കി അപകടം #Kannur_Firecracker_Death

Malayoram News Image



കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറയിലെ ഉബൈദിൻ്റെ മകൻ അമാൻ (ഒൻപത്) ആണ് മരിച്ചത്.


യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. 3 കുട്ടികൾക്ക് നിസാര പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.


Hashtags: #Kannur #FirecrackerAccident #ChildSafety #കണ്ണൂർ #പടക്കം #ദുരന്തം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0