തളിപ്പറമ്പ്; പറശിനിക്കടവ് വിസ്മയ പാർക്കിൽ സംഘർഷമുണ്ടാക്കിയതിന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
കണ്ണൂർ വലിയന്നൂർ സ്വദേശികളായ ഷാക്കിന മൻസിലിലെ കെ.വി. ജാസിർ (38), മരിയങ്കണ്ടി ഹൗസിലെ എം. മുഹമ്മദ് റയീസ് (40) എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
Two people arrested for making noise that disturbed visitors at Parasinikkadavu Vismaya Park.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.