കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു . # Motorcycle_Collision


 കണ്ണാടിപ്പറമ്പ്:
കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച്  യുവാവ് ദാരുണമായി മരിച്ചു. നുഞ്ചേരി ചേലേരി സ്വദേശി മുഹമ്മദ് സുഫിയാൻ (19) മരിച്ചു. ഇന്ന് രാവിലെ 8:30 ഓടെയാണ് ബൈക്ക് അപകടം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി.

 A young man died tragically in a motorcycle collision in Kannadiparambil.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0