പിലാത്തറ: ബസ് സ്റ്റാൻഡ് ഫിഷ് മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. മീൻ വിൽപ്പനക്കാരനായ എച്ചിലാംവയൽ സ്വദേശി പൂമാടംത്ത് അൻവർ സാദത്ത് ഉപയോഗിച്ചിരുന്ന കെഎൽ 60 സി 5728 ബൈക്കാണ് തീപിടിച്ച് നശിച്ചത്.
ഡിക്കിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും കത്തി നശിച്ചു. മീൻ വാങ്ങാൻ അൻവർ മാർക്കറ്റിൽ എത്തിയതായിരുന്നു.
Scooty completely destroyed in fire near Pilathara Fish Market.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.