കണ്ണപുരം: പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്. സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിൻ്റെ ജോലികൾ ചെയ്യുന്നതായും കണ്ടെത്തി. സ്റ്റേഷൻ ഡ്യൂട്ടി കൂടാതെ മണൽ മദ്യക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Vigilance raid at Kannapuram police station

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.