ഇൻഫ്ലുവൻസർ ചിന്നു പപ്പുവിന്റെ കാമുകൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. #Kasargode

 


കാസർകോട്:
ഇൻഫ്ലുവൻസർ ചിന്നു പപ്പുവിന്റെ കാമുകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് മരിച്ചത്.

മൃതദേഹം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിന്നു പപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വാടക വീട്ടിൽ ചിന്നു പപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാമുകൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് കാമുകൻ അന്വേഷിക്കാൻ പോയപ്പോഴാണ് ചിന്നു പപ്പുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകുന്നേരം 3 മണിയോടെ സുഹൃത്തുമായി സുഹൃത്ത്‌ മുറിയിലെത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അപ്പോഴേക്കും ചിന്നു മരിച്ചിരുന്നു.


രാവിലെ ജോലിക്ക് പോയിരുന്ന സുഹൃത്ത്‌ ഇടയ്ക്കിടെ ചിന്നുവിന് ഫോൺ ചെയ്തിരുന്നു, പക്ഷേ അവൾ ഫോൺ എടുത്തില്ല. ഉച്ചകഴിഞ്ഞ് വിളിച്ചിട്ടും അവൾ എടുക്കാത്തപ്പോൾ,സുഹുര്‍തുമായി അവിടെ പോവുകയിരുന്നു.

 (ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങൾക്ക് ആത്മഹത്യ പരിഹാരമല്ല. സമ്മർദ്ദങ്ങളെ നേരിടാൻ കഴിയില്ലെന്ന് നിങ്ങൾ ആശങ്കപ്പെടുന്നുണ്ടെങ്കിൽ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും അത് നേരിടാൻ ശ്രമിക്കുകയും ചെയ്യുക. 1056 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കുക.)

 Influencer Chinnu Pappu's boyfriend found hanging at home.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0