തളിപ്പറമ്പ്: ദേശീയപാതയിൽ പണി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ മഴക്കാലത്ത് വൻ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Massive landslide at Taliparamba dump during national highway work.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.